വയനാട് വാഹനാപകടത്തിൽ മരണം 9ആയി, വനം മന്ത്രി സ്ഥലം സന്ദർശിക്കും
25/8/23 വയനാട്:ജീപ്പ് കൊക്കയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 9ആയി. അപകടം നടന്ന സ്ഥലത്തേക്ക് വനം മന്ത്രി എകെ ശശീന്ദ്രൻ എത്തിച്ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. മുഖ്യമന്ത്രി പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പെടെ എല്ലാRead More →









