കാണാതായ വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി ആള്‍താമസമില്ലാത്ത വീട്ടില്‍ കെട്ടിയിട്ട നിലയില്‍
കോഴിക്കോട്: കാണാതായ കോളജ് വിദ്യാര്‍ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. തൊട്ടില്‍പ്പാലത്തുനിന്ന് വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ കാലുകള്‍ കെട്ടിയിട്ട നിലയിലാണ് കാണപ്പെട്ടത്. ഈ വിട്ടില്‍നിന്ന് എംഡിഎംഎ ലഹരിമരുന്നുംRead More →









