കേരള സർവ്വകലാശാല ബിരുദ പ്രവേശനം ;സ്പോർട്ട്സ് ക്വാട്ടയിൽ തട്ടിപ്പെന്ന് ആക്ഷേപം, വി സി അന്വേഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
26/8/23 തിരുവനന്തപുരം :കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്നതായി കണ്ടെത്തി. വ്യാജ പരിചയസർട്ടിഫിക്കറ്റ് തയ്യാറാക്കി വനിതാ എസ്എഫ്ഐ നേതാവ് ഗസ്റ്റ് അദ്ധ്യാപികയായതായി കണ്ടെത്തിയിട്ടും പോലിസ് അന്വേഷണംRead More →









