JanachindaAdminPrem (Page 422)

5/5/23 തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നിരോധിച്ചു.എല്‍ പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധന ബാധകമാണ്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കഡറി, വൊക്കേഷ്ണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ സിബിഎസ്‌ഇ സ്‌കൂളുകള്‍ക്കുംRead More →

4/5/23 തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറായി ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ: സജി ഗോപിനാഥ് നിയമവിരുദ്ധമായി ഇന്നുമുതൽ തുടരുന്നത് തടയണമെന്നും, യുജിസി ചട്ട പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ച് സ്ഥിരം വിസിRead More →

4/5/23 തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ, മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററിൽ പരസ്യത്തിനായി ഉപയോഗിച്ചത് വിവാദമായി.എ.ആർ.മെയിൻലാൻഡ് പ്രൊഡക്ഷൻസിനു വേണ്ടി രാജി എ.ആർ നിർമ്മിച്ച തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. ചിത്രത്തിൻ്റെRead More →

4/5/23 കാസർകോട് :കോട്ടയം സൈബർ ആക്രമണത്തെ തുടർന്ന് ആതിര ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുൺ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞങ്ങാട് ലോഡ്ജിലാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സമീപത്തുനിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയതോടെയാണ്Read More →

3/5/23 തിരുവനന്തപുരം :സംസ്ഥാനം ഭവന രഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് കുത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച വീടുകളുടെ ഉദ്ഘാടനം നാളെ നിർവഹിക്കാനിരിക്കെയാണ് മുഖ്യമന്ത്രി FB പേജിൽ കുറിച്ചത്.  Read More →

3/5/23 തിരുവനന്തപുരം :ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ‘പൊല്ലാപ്പായി ‘മാറുമെന്ന് കേരള പോലീസ്. ആപ്പുകളിലൂടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുകയും അവ ദുരുപയോഗം ചെയ്യുമെന്നും പോലീസ് അറിയിക്കുന്നു കേരള പോലീസിന്റെ FB പോസ്റ്റ്‌  ‘ദയവായി ഇതൊന്നു ശ്രദ്ധിക്കണേRead More →

3/5/23 തിരുവനന്തപുരം :നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാപ്പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കയ്യിലെ എല്ല് പൊട്ടിയെന്നും ഇടത് കൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 27നാണ് അവണാകുഴി സ്വദേശിRead More →

3/5/23 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.Read More →

2/5/23 തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ: സജി ഗോപിനാഥന് സാങ്കേതിക സർവ്വകലാശാല നിയമത്തിലെ വകുപ്പ് 13(7) പ്രകാരം മെയ്‌ 4 വരെ മാത്രമേ വിസിRead More →

2/5/23 തിരുവനന്തപുരം :വന്ദേ ഭാരത് തീവണ്ടിയെ കല്ലെറിഞ്ഞത് തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള കമ്പനി പടിയിൽ വെച്ചാണ്   അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ട്രെയിനിലെ യാത്രക്കാരനില്‍ നിന്ന് ലഭിച്ച വിഡിയോയില്‍ നിന്നാണ് ആക്രമണം നടന്ന സ്ഥലത്തെ കുറിച്ചുള്ളRead More →