വണ്ണം കുറയ്ക്കുന്നത് മുതൽ ദഹനം വരെ; ഇഞ്ചി ചായയുടെ ഗുണങ്ങള്‍ അറിയാം
ആരോഗ്യ ഗുണങ്ങള്‍ നിരവധി അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന സംയുക്തം ശരീരത്തിന് വളരെ നല്ലതാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാനും വരെRead More →









