സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനം:കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്;UGC യോഗ്യതയില്ലാത്തതിനാൽ PSC അംഗീകരിക്കാത്തവർക്ക് കൂടി പ്രിൻസിപ്പൽ നിയമനം നൽകാനുള്ള വകുപ്പ് മന്ത്രിയുടെ നീക്കം;തടയണമെന്ന്മുഖ്യമന്ത്രിക്ക് നിവേദനം
28/8/23 തിരുവനന്തപുരം :കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കണമെന്ന ട്രിബൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് വിവിധ ഗവൺമെൻറ് കോളേജുകളിൽ 36 പേരെ പ്രിൻസിപ്പൽ മാരായി നിയമിച്ചുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കോടതി നിർദ്ദേശ പ്രകാരമല്ലെന്ന്Read More →









