നവരാത്രി ഉത്സവങ്ങള്‍ക്കായി പന്തലുകളും പ്രതിമകളും സജ്ജമായി
ഭോപ്പാല്‍: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഉത്സവം ആരംഭിക്കാനിരിക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഉത്സവദിനങ്ങളോടനുബന്ധിച്ച് മദ്ധ്യപ്രദേശില്‍ പന്തലുകളും ദുര്‍ഗാദേവിയുടെ പ്രതിമകളും ഒരുങ്ങിക്കഴിഞ്ഞു. കാളി മാതാ, മെഹത്രാനി മാതാ, കാലഭൈരവന്‍ എന്നീ ഭാവങ്ങളുടെ മൂന്ന് പ്രതിമകള്‍ നഗരത്തിലെ മുസാഖേഡിയിലുള്ള പന്തലില്‍Read More →









