എല്ലാ സർക്കാർ ജീവനക്കാരും കേരളീയം ക്വിസിൽ പങ്കെടുക്കണം എന്നാവശ്യപ്പെട്ട്കൊണ്ടുള്ള പൊതു ഭരണ വകുപ്പിന്റെ സർക്കുലർ
തിരുവനന്തപുരം : കേരളത്തിന്റെ മാതൃക ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിക്കുന്ന മഹാസംഗമമാണ് കേരളീയം. നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി പ്രായഭേദമന്യേ ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന കേരളീയം ഓണ്‍ലൈന്‍Read More →









