പാരസെറ്റമോള്‍ കഴിക്കുന്നവരുടെ ശരീരത്തിൽ സംഭവിക്കുന്നത്
21/10/2023 പാരസെറ്റമോള്‍ എന്ന ടാബ്ലെറ്റ് ഉപയോഗിക്കാത്തവരായി നമുക്കിടയില്‍ എത്രപേരുണ്ടാകും? പാരസെറ്റമോള്‍ ഉപയോഗിക്കാത്തവരായി ആരെങ്കിലുമുണ്ടോ എന്നാകും നിങ്ങളുടെ മറുചോദ്യമുണ്ടാകുക. വളരെ ശരിയാണ്, പനിയോ തലവേദനയോ വന്നുകഴിഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക കഴിക്കാതെ രോഗം മാറില്ല എന്നRead More →








