JanachindaAdminPrem (Page 387)

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ വാരാചരണം. ഒക്ടോബര്‍ 05 മുതല്‍ 11 വരെ. തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ദിനമായ ഒക്ടോബര്‍ 05 മുതല്‍ ഒരാഴ്ചകാലത്തേയ്ക്ക് നോര്‍ക്ക മേഖലാ ഓഫീസുകളില്‍ വാരാചരണം സംഘടിപ്പിക്കുന്നു.  ഒക്ടോബര്‍Read More →

ഹൈവേ ഹിപ്നോസിസ് വൈറ്റ് ലൈൻ ഫീവര്‍ എന്നും അറിയപ്പെടുന്നു. ഒരു വ്യക്തി സുരക്ഷിതമായ വേഗതയില്‍ ഒരു കാര്‍ അല്ലെങ്കില്‍ ട്രക്ക് ഓടിക്കുന്ന സമയത്ത് അതിനനുസരിച്ച്‌ മനസിനെ മാറ്റുന്ന അവസ്ഥയാണിത്.എന്നാല്‍, അങ്ങനെ ചെയ്തതായി ഓര്‍മ്മയില്ല. ഈRead More →

തിരുവനന്തപുരം  : പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി.തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ താരം സ്റ്റാർ ഹോട്ടലിലേക്ക് പോയി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ്Read More →

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട്‌സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം പാട്ട് പാടിയും പഠിപ്പിച്ചും പ്രശസ്ത സംഗീത സംവിധായകന്‍ ശരത് തന്റെ ജന്മദിനാഘോഷം വ്യത്യസ്തമാക്കി. കനത്ത മഴയിലും ആവേശം ചോരാതെ ചലച്ചിത്ര ഗാനങ്ങള്‍ കൊണ്ട് സമ്പന്നമായ ഒരു ആഘോഷ ദിനമായിരുന്നുRead More →

തിരുവനന്തപുരം :കഴിഞ്ഞ നാലഞ്ചു ദിവസമായി നഗരത്തിൽ തകർത്തു പെയ്യുന്ന മഴയിൽ തളരാതെ ഫയർ & റെസ്ക്യൂ സർവീസ്.രാവിലെ പാങ്ങോട് സൈനീക ക്യാമ്പ് തിരുമല റോഡിനു കുറുകെ മറിഞ്ഞു വീണ അൽകൂഷ്യ മരം ക്യാമ്പിൽ നിന്നുംRead More →

തിരുവനന്തപുരം :കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കൂടാതെ നാളെയും, മാറ്റന്നാളുമായി നടക്കാനിരുന്ന PSC പരീക്ഷയും മാറ്റിവച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയാണ് മാറ്റിവച്ചത്.Read More →

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരിക്ക് സ്വര്‍ണം. ഗെയിംസിലെ ഇന്ത്യയുടെ 14-ാം സ്വര്‍ണമാണിത്. അവസാന 50 മീറ്ററിലായിരുന്നു ജപ്പാന്റെ രിരിക ഹിറോനകയെ പിന്തള്ളി പരുള്‍ സ്വര്‍ണത്തിലേക്ക് കുതിച്ചത്. 15 മിനുറ്റ്Read More →

തിരുവനന്തപുരം :തകർത്തു പെയ്യുന്ന മഴ തുടരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്ത് ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടുകഴിഞ്ഞു. നെയ്യാറ്റിൻകര, വഞ്ചിയൂർ, തമ്പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽRead More →

ന്യൂ ഡല്‍ഹി: പൈലറ്റുമാരും ക്രൂ അംഗങ്ങളും പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA). വിമാനയാത്രയ്‌ക്ക് മുന്നോടിയായി ജീവനക്കാര്‍ നിര്‍ബന്ധമായും വിധേയമാകേണ്ട ബ്രീത്ത്‌ലൈസര്‍ ടെസ്റ്റില്‍ (മദ്യപാന പരിശോധന) തെറ്റായ ഫലംRead More →

ന്യൂ ഡല്‍ഹി: ജാമ്യത്തിലിറങ്ങിയതിന് തൊട്ട്  പിന്നാലെ പുതിയ നീക്കവുമായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ. കഴിഞ്ഞ ആഴ്ചയാണ് ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയുണ്ടായത്. മാവേലിക്കര സബ് ജയിലില്‍ ആയിരുന്ന ഗ്രീഷ്മ  ഒരു വര്‍ഷത്തിന് ശേഷംRead More →