കെഎസ്‌ഇബി ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കാൻ വിധി
ചെറുതോണി: ഉപഭോക്താവിന്‍റെ അനുമതിയോ അപേക്ഷയോ ഇല്ലാതെ വേണ്ടത്ര കാരണങ്ങളില്ലാതെ എട്ടു ദിവസം വൈദ്യുതി നിഷേധിച്ച കെഎസ്‌ഇബി, ഉപഭോക്താവിനു 10,000 രൂപ നഷ്‌ടപരിഹാരവും 5,000 രൂപ ചെലവും നല്‍കാൻ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു.Read More →









