പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് രക്തം കട്ടപിടിച്ചു; നടി ജാക്വലിന് ചികിത്സയിലിരിക്കെ ദാരുണാന്ത്യം
ലോസ് ഏഞ്ചല്‍സ്: പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് അര്‍ജന്റീനിയൻ നടിയും സൗന്ദര്യ റാണിയുമായ ജാക്വലിൻ കാരിയേരി (48) മരിച്ചു. സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും ആരോഗ്യനിലRead More →









