JanachindaAdminPrem (Page 384)

ടെല്‍ അവീവ്: ഹമാസ് -ഇസ്രായേല്‍ യുദ്ധത്തില്‍ ഭീകരര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്.   ഇസ്രയേലിന് നേരെ ആക്രമണം നടത്തിയാല്‍ ഹമാസിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, ഹമാസും ഐഎസിനെ പോലെ: ലോകം ഐഎസിനെRead More →

ആദ്യമായി ഒരു മന്ത്രി എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നു തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനംRead More →

ഡൽഹി :അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാല്Read More →

ലണ്ടൻ :ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച്‌ ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനില്‍ ഉള്‍പ്പെടെ ആഘോഷങ്ങൾ  നടത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ ഹമാസ് നടത്തിയത്Read More →

പറ്റ്‌ന: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോലീസ് കനാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. ഞായറാഴ്ചയാണ് ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ഈ  ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത്. വഴിയാത്രക്കാരനായRead More →

വിദഗ്ധരുടെ അഭിപ്രായത്തില്‍, ലളിതമായ ആലിംഗനം ബന്ധത്തെ ശക്തിപ്പെടുത്തുന്നു . ആലിംഗനം സ്നേഹത്തിന്റെ ഏറ്റവും മധുരമായ പ്രകടനമായി കണക്കാക്കപ്പെടുന്നു. ഒരു വാക്കുപോലും ഉരിയാടാതെ ഒരാളോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ആലിംഗനം നിങ്ങളെ അനുവദിക്കുന്നു. ആലിംഗനംRead More →

രാജ്യത്ത് നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്ക്കെതിരെ തൊഴിലാളികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന്  ബാങ്ക് യൂണിയണകളുടെ ഐക്യവേദിയുടെ ദേശീയ കൺവീനർ സഞ്ജീവ് കുമാർ ബന്ദ്ലിഷ് അഭിപ്രായപ്പെട്ടു. പൊതുമേഖലാ ബാങ്കുകൾ ചരിത്രത്തിലാദ്യമായി അസൂയാവഹമായ ലാഭം നേടിയ ഘട്ടത്തിൽ തന്നെയാണ്Read More →

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് തെെര്. ദഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണിത്. ദഹനനാളത്തിലെ എല്ലാ ദോഷകരമായ ബാക്ടീരിയകളെയും കൊല്ലുകയും നല്ല ബാക്ടീരിയകളുടെ വ്യാപനത്തെ സഹായിക്കുകയും ചെയ്യുന്നതിനാല്‍ ദഹനം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നു. ഇറിറ്റബിള്‍Read More →

തിരുവനന്തപുരം  : അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ് . കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്നRead More →

തിരുവനന്തപുരം: ലഹരി ഉപയോഗിച്ച്‌ പൊതുനിരത്തില്‍ ഇറങ്ങുന്നവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി പൊലീസ് രംഗത്ത്. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസറിലൂടെ കണ്ടെത്താന്‍Read More →