8വർഷത്തെ നിയമ പോരാട്ടം ;ദമ്പതികൾക്ക് നീതി ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് അഡ്വ. സി.എസ് രാജ്മോഹൻ
തിരുവനന്തപുരം :ജന്മനാ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനും, മാതാപിതാക്കൾക്കും 80ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉത്തരവിലൂടെ ചില സ്വകാര്യ ആശുപത്രികളുടെ വീഴ്ചകൾ സമൂഹത്തിനുമുന്നിൽ തുറന്നു കാട്ടാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് അഭിഭാഷകനായRead More →








