‘ചെയർമാൻ’മാറ്റി ‘ചെയർപേഴ്സൺ’എന്നാക്കണം,ലിംഗ നീതിക്കായി തിരുത്തലുകൾ അനിവാര്യം കെ. എസ്. യു
തിരുവനന്തപുരം :കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് നടപടികളിൽ ‘ചെയർമാൻ ‘ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാല വൈസ്Read More →









