അനധികൃത പാസ്‌പോര്‍ട്ട്; പശ്ചിമബംഗാളിലും, സിക്കിമിലും അമ്പതോളം ഇടങ്ങളില്‍ സിബിഐ റെയ്ഡുകൾ
ന്യൂ ഡല്‍ഹി:പശ്ചിമബംഗാളിലും, സിക്കിമിലുമായി അൻപതോളം ഇടങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട റാക്കറ്റിനായി സിബിഐ പരിശോധന നടത്തി. ഇരു സംസ്ഥാനങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന പാസ്‌പോര്‍ട്ട് റാക്കറ്റിനേക്കുറിച്ച് വിവരംലഭിച്ചതായി ശനിയാഴ്ചയാണ് സിബിഐ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍Read More →









