ജിംനി 5 ഡോര്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നു
മാരുതി സുസുക്കി തങ്ങളുടെ ഏറെ പ്രിയപ്പെട്ട ഓഫ്-റോഡറായ ജിംനി 5-ഡോറിന്റെ കയറ്റുമതി ആരംഭിച്ചു. ലാറ്റിൻ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്കാണ് കയറ്റുമതി. ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും ഓഫ്Read More →









