ബാലരാമപുരത്ത് വൻ പാൻ മസാല വേട്ട ;400കിലോ പാൻ മസാലയുമായി 2പേരെ നെയ്യാറ്റിൻകര റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ എൽ. ആർ.അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി
തിരുവനന്തപുരം :ബാലരാമപുരത്ത് വൻ നിരോധിത പുകയില വേട്ട.നെയ്യാറ്റിൻകര എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അജീഷ് എൽ ആറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് വൻ സംഘം പിടിയിലായത്. ബാലരാമപുരം ഭാഗത്ത് വാഹന പരിശോധനയിൽ കുടുങ്ങിയപരശുവയ്ക്കൽ വില്ലേജിൽRead More →









