പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവ സംവിധായകൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്. അതേസമയം, ഇതേ പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുമ്പ് ഇയാൾ അറസ്റ്റിലായിരുന്നു. ഇയാൾ ജാമ്യത്തിലിറങ്ങിയതിന് ശേഷം Read More →









