JanachindaAdminPrem (Page 378)

ബകു: ചെസില്‍ സ്വപ്‌ന തുല്യമായ തേരോട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ്ബാബു പ്രജ്ഞാനന്ദ. ഫിഡെ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് പ്രജ്ഞാനന്ദ ഇപ്പോൾ . സെമിയില്‍ ലോക മൂന്നാം നമ്പര്‍ അമേരിക്കയുടെ ഫാബിയോ കരൗനെയെ അട്ടിമറിച്ചാണ്Read More →

ബിഎ 2.86, ഇജി 5 എന്നീ വകഭേദങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയതോടെ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. കോവിഡിനെതിരെ ശക്തമായ ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്.Read More →

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടായേക്കുമെന്ന വാർത്തകൾക്ക് വിരാമമായി . വൈദ്യുതി കരാറുകളുടെ കാലാവധി നീട്ടിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരമായിട്ടുണ്ട് . ഈ സാഹചര്യത്തിൽ ഇനി ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നാണ്Read More →

ടോക്കിയോ: ഉത്തരകൊറിയ വീണ്ടും ചാര ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വരും ദിവസങ്ങളില്‍ വിക്ഷേപണം നടത്തുമെന്ന് ഉത്തരകൊറിയ ജപ്പാന്‍റെ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 24നും 31നുംRead More →

തിരുവനന്തപുരം: വാഹനങ്ങളില്‍ തീപിടിത്തം പതിവായതോടെ ഇന്ധനക്കുഴലുകളില്‍ ദ്വാരങ്ങളുണ്ടാക്കുന്ന ചെറു വണ്ടുകളെക്കുറിച്ച്‌ പഠിക്കാന്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്‌ആര്‍ഐ).അംബ്രോസിയ ബീറ്റില്‍സ് വിഭാഗത്തില്‍പ്പെട്ട വണ്ടുകള്‍ പെട്രോളിലെ എഥനോളിനോടാണ് ആകര്‍ഷിക്കപ്പെടുന്നതെന്നാണ് ഇതൊരു കാരണമെന്നാണ് പ്രധാനമായ അനുമാനം. ഇതുകാരണം ഇന്ധനച്ചോര്‍ച്ചയുംRead More →

കൊച്ചി:ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഇരകളാവുകയും പിന്നീട് ദത്ത് നല്‍കപ്പെടുകയും ചെയ്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തുക എങ്ങനെ നല്‍കാനാവുമെന്ന കാര്യത്തെപ്പറ്റി  ഹൈകോടതിയുടെ സ്വമേധയായുള്ള  പരിശോധന. ക്രിമിനല്‍ കേസുകളിലെ ഇരയെന്ന നിലയില്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരത്തുക ദത്ത് കൈമാറിയശേഷം നല്‍കുന്നത്Read More →

വൃക്കകളുടെ പ്രധാന ധര്‍മ്മം,  നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് . വൃക്കയ്ക്ക്, അതിനാൽ തന്നെ എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ  അത് ഈ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കുന്നു . വളരെ ഗൗരവമുള്ളRead More →

ന്യൂയോര്‍ക്ക്: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍നിന്നു യെമൻ വഴി സൗദിയിലേക്കു കുടിയേറാൻ ശ്രമിക്കുകയായിരുന്ന  നൂറുകണക്കിനു പേരെ വെടിവച്ചും സ്ഫോടകവസ്തുക്കള്‍ പ്രയോഗിച്ചും വധിച്ചതിന്‍റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈസ്റ്റ് വാച്ച്‌ പുറത്തുവിട്ടു. 2022 മാര്‍ച്ച്‌ മുതല്‍ ഈRead More →

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍തന്നെ  വിമര്‍ശിച്ച് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും കോടതി. ഇപ്പോഴെങ്കിലും ശമ്പളം നല്‍കാതെ ജീവനക്കാര്‍ക്ക്Read More →

വിദേശത്ത് പോകുന്നവര്‍ ജാഗ്രത; ഒറ്റ ദിവസം കൊണ്ട് യു.എസ് കയറ്റിയച്ചത് 21 ഇന്ത്യൻ  വിദ്യാര്‍ഥികളെ. കഴിഞ്ഞ ദിവസം ഉപരി പഠനത്തിനായി യു.എസിലേക്ക് പോയ 21 ഇന്ത്യന്‍ വിദ്യാര്‍ഥികളെ അമേരിക്കയുടെ എമിഗ്രേഷന്‍ വിഭാഗം എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയുംRead More →