അനന്തപുരിയുടെ നവരാത്രി… ലേഖനം..അശ്വിൻ സലിജ ശ്രീകുമാർ
അമ്മദേവതകളെ ആരാധിക്കുന്ന പാരമ്പര്യം മാനവികതയുടെ ആരംഭം മുതൽ തന്നെയുണ്ട്. പൗരാണികകാലം മുതൽ തന്നെ, ഭാരതത്തിൽ ശക്ത്യാരാധന വളരെ പ്രകടമാണ്. അന്നം തരുന്ന ഭൂമി മുതൽ പ്രകാശത്തിന്റെ സ്രോതസ്സായും ഇവിടെ അമ്മദേവത അഥവാ ദേവിയെRead More →







