മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗവുമായി ബന്ധപ്പെട്ട ഉപ ഹർജ്ജി:ഉപലോകയുക്തമാരെ ഒഴിവാക്കണമെന്ന പരാതിയിൽ ഗവർണർ നിയമോപദേശം തേടുന്നു, ലോകായുക്തയിൽ ഉപഹർജ്ജി പരിഗണനയ്ക്കെടുക്കുന്നില്ലെന്ന് ഹർജിക്കാരൻ ആർ. എസ്. ശശികുമാർ
11/9/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹർജ്ജി യിൽ വാദം കേട്ട രണ്ട് ഉപലോകായുക്തമാരെ വിധിപറയുന്നതിൽ നിന്നും ഒഴിവാക്കണമെന്നും, ലോകായുക്തയുടെ നിയമനാധികാരി എന്ന നിലയിൽ ഹർജ്ജി മറ്റൊരു സംസ്ഥാന ലോകയുക്തയ്ക്ക് കൈമാറണമെന്നുംRead More →









