JanachindaAdminPrem (Page 355)

  ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ 1845 ഫെബ്രുവരി 19-ന് ദേവിയംബ തമ്പുരാട്ടിയുടെയും, തളിപ്പറമ്പ് മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും മകനായി അദ്ദേഹം ജനിച്ചു . തിരുവിതാംകൂറിൻ്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണിഭരണി തിരുനാൾ റാണി ലക്ഷ്മിRead More →

തിരുവനന്തപുരം :ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി  ശ്രീനാരായണ ഗുരുകുലത്തിൽ ആചരിച്ചു. രാവിലെ 10ന് നടന്ന മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.Read More →

ഡൽഹി :പ്രിയ നടൻ സുരേഷ് ഗോപിയെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍റെ ചുമതലയും സുരേഷ് ഗോപിRead More →

എറണാകുളം: ഇടുക്കിയില്‍ ഭൂമി വാങ്ങിയതില്‍ ബിനാമി ഇടപാടും നികുതി വെട്ടിപ്പും നടത്തിയെന്ന പരാതിയില്‍ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടൻ എം എല്‍ എ.നടപടിയുമായി ബന്ധപ്പെട്ട് വിജിലൻസ്Read More →

തിരുവനന്തപുരം :സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്.ഒ.പി.Read More →

തിരുവനന്തപുരം :നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിവരിക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജന സദസും നടത്തും. 2023Read More →

തെലങ്കാനയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയെ ദേവതയായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പതിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സോണിയ ഗാന്ധി ഒരു ദേവിയുടെ വേഷം ധരിച്ച് രത്‌ന കിരീടം അണിഞ്ഞിരിക്കുന്നതായി പോസ്റ്ററുകളില്‍Read More →

നടൻ ജോയ് മാത്യുവിന് കഴിഞ്ഞ അഞ്ചാം തീയ്യതിയാണ്  വാഹനാപകടത്തില്‍ പരിക്കേറ്റത്. ചാവക്കാട് – പൊന്നാനി ദേശീയ പാത 66ല്‍ മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക്Read More →

തിരുവനന്തപുരം:   പ്രാങ്കിന്റെ മറവിൽ  നെയ്യാറ്റിൻകരയിൽ  പെൺകുട്ടികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന പെൺകുട്ടികളെ ശല്യം ചെയ്തെന്ന നാട്ടുകാരുടെ പരാതിയിലാണ്Read More →