കേരള പാരാമെഡിക്കൽ കോ_ഓഡിനേഷൻ കമ്മിറ്റിയുയുടെ ആഭിമുഖ്യത്തിൽ ലബോറട്ടറി ഉടമകളുടെയും മെഡിക്കൽ ടെക്നീഷ്യൻമാരുടെയും സംയുക്ത പ്രതിഷേധ ജാഥയും ധരണയും DMO ഓഫീസിന് മുന്നിൽ നടന്നു.
തിരുവനന്തപുരം :ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മിനിമം സ്റ്റാൻഡേർഡിലെ അപാകതകൾ പരിഹരിക്കുക, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പാര മെഡിക്കൽ ലബോറട്ടറിRead More →









