പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും
തിരുവനന്തപുരം :കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേരും.ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. സംസ്ഥാന കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് പദ്മജയുടെ പാര്‍ട്ടി മാറ്റം.Read More →









