വർണ്ണ വിവേചനത്തിനെതിരെ പടപൊരുതിയ സോഷ്യലിസ്റ്റ് വിപ്ലവകാരി ഡോ രാം മനോഹർ ലോഹ്യ : മാന്നാനം സുരേഷ്
കോട്ടയം: ഇന്ത്യൻ സ്വാതന്ത്ര്യ സമര ത്തിൽ മഹാത്മാ ഗാന്ധിയുടെ കീഴിൽ വർണ്ണ വിവേചനത്തിനെതിരെയും സമത്വത്തിനുവേണ്ടിയും വാദിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയായിരുന്നു ഡോ രാം മനോഹർലോഹ്യ യെന്ന് ലോഹ്യ കർമ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനംRead More →









