പൂക്കോട് ക്യാംപസില്‍ നടന്നത് താലിബാൻ മോഡൽ വിചാരണയും കൊലപാതകവും, മുഖ്യമന്ത്രി സന്ദർശിക്കാത്തതെന്ത്?… : വി. മുരളീധരൻ
തിരുവനന്തപുരം :സിദ്ധാർത്ഥിൻ്റെ മരണത്തിൽ അന്വേഷണം നിഷ്പക്ഷമായി പോകുമെന്ന് മാതാപിതാക്കളുടെ മുഖത്ത് നോക്കി പറയാന്‍ പിണറായി വിജയനാവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വിചാരണയും കൊലപാതകവുമാണ് പൂക്കോട് ക്യാംപസില്‍ നടന്നത്Read More →








