മസാല ബോണ്ട് കേസിലെ ഇ ഡി സമൻസ് :തോമസ് ഐസക്കിന്റെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി :മസാല ബോണ്ട് കേസില്‍ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വന്നതിനാല്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രന് പകരംRead More →








