സ്ക്രീൻ ടച്ച് കെഎസ്എഫ്എൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു.
തിരുവനന്തപുരം : സ്ക്രീൻ ടച്ച് കേരള ഷോർട്ട് ഫിലിം ലീഗ് (കെഎസ്എഫ്എൽ) സീസൺ മൂന്നിന്റെ ഷോർട്ട് ഫിലിം മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.2022 ജനുവരി യ്ക്കു ശേഷം നിർമിച്ച മലയാളത്തിലുള്ള ചിത്രങ്ങളാണ് പരിഗണിക്കുക. 3Read More →







