JanachindaAdminPrem (Page 283)

  തിരുവനന്തപുരം :വാമനപുരം പഞ്ചായത്തിലെ ആനച്ചൽ 159 നമ്പർ റേഷൻകടയെ കെ-സ്റ്റോറായി ഉയർത്തി. കെ-സ്‌റ്റോറിന്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. മലയോര പ്രദേശമെന്ന നിലയിൽ പ്രത്യേക പരിഗണനയാണ് സർക്കാരും ഭക്ഷ്യപൊതുവിതരണ വകുപ്പും മണ്ഡലത്തിന്Read More →

തിരുവനന്തപുരം :കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ വാർഡിൽ തീരദേശത്ത് താമസിക്കുന്ന വനിതകൾക്കായി കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പ് നാളെ   അവസാനിക്കും. കെ. ആൻസലൻ എം.എൽ.എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.Read More →

  തിരുവനന്തപുരം :അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനും പ്രൊഫഷണൽ കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.ടി.ഐ /ഐ.ടി.സി,Read More →

തിരുവനന്തപുരം :പേട്ടയിൽ നിന്നും കാണാതായ രണ്ട് വയസുകാരി മേരിയെ കണ്ടെത്തി.   കൊച്ചുവേളി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സ്റ്റേഷന് സമീപത്തുള്ള ഓടയുടെ അടുത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. 20 മണിക്കൂറോളം നീണ്ടRead More →

തിരുവനന്തപുരം: ജില്ലാ സ്വീപിന്റെയും മാർ ഇവനിയോസ് കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ലോഗോ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ചടങ്ങിൽ പ്രകാശനം ചെയ്തു.Read More →

  തിരുവനന്തപുരം :ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 26ന് നടക്കും. രാവിലെ 9.30 മുതല്‍Read More →

തിരുവനന്തപുരം : പേട്ട ശ്രീ മുത്താരമ്മൻകോവിലിലെ അമ്മൻകൊട മഹോത്സവം ഇന്ന് തുടങ്ങും 21 ന് ബുധനാഴ്ച സമാപിക്കും. തിരുവനന്തപുരം പേട്ടയിൽ കുടികൊള്ളുന്ന ശ്രീ മുത്താരമ്മ പ്രസിദ്ധവും പുണ്യപുരാതനവുമാണന്ന് വിശ്വാസം. ക്ഷേത്രത്തിൻ്റെ ചരിത്രം അറുന്നൂറിലേറെ പഴക്കമുണ്ടന്നാണ്Read More →

  _റിപ്പോർട്ട് തയാറാക്കിയത്: ഭരത് കൈപ്പാറേടൻ_ ലക്നൗ: യുപിയിൽ കോൺഗ്രസ്സിന്റെ തിരുനെറ്റിയിൽ അസാനത്തെ ആണിയുമടിച്ചുകൊണ്ട് ജാട്ടുകളുടെ പാർട്ടിയായ ആർഎൽഡിയും ഒടുവിൽ കോൺഗ്രസ്സ് സഖ്യം വിടുന്നു. തങ്ങളുടെ പാർട്ടി എൻഡിഎയിൽ ചേരുന്നത് ഹരിയാനാ-യുപി മേഖലയിലെ കർഷകരുടെRead More →

കൊച്ചി :ടി പി കേസിലെ പ്രതികൾക്ക് വൻ തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. കൂടാതെ വിചാരണ കോടതി വെറുതെവിട്ട വിധി റദ്ദ് ചെയ്യുകയും ചെയ്തു.കെ. കെ. കൃഷ്ണൻ,Read More →

തിരുവനന്തപുരം :പേട്ടയിൽ നിന്നും കാണാതായ കുഞ്ഞിനെ കണ്ടെത്താൻ ഊർജിത അന്വേഷണം നടക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി. എല്ലാ സ്റ്റേഷനിലേക്കും വിവരം എത്തിച്ചു കഴിഞ്ഞു. സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. കുട്ടിയെ കാണാതായിട്ട് 9Read More →