തിരുവനന്തപുരത്തിനൊരു വികസന രേഖ,:രാജീവ് ചന്ദ്രശേഖറിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തു
– തീരദേശ മേഖലയുടെ ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം – തൊഴിലവസരങ്ങൾക്കും നൈപുണ്യ വികസനത്തിനും ഊന്നൽ – തിരുവനന്തപുരത്ത് കപ്പൽശാലയും ക്രൂസ് ടെർമിനലും – പാർപ്പിടം, ആരോഗ്യം, ടൂറിസം മേഖലകൾക്ക് വൈവിധ്യമാർന്ന പദ്ധതികൾRead More →








