ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പതിനെട്ടാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം :ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പതിനെട്ടാം സംസ്ഥാന സമ്മേളനവും 45 – മത് സംസ്ഥാന കൗൺസിലും തിരുവനന്തപുരം കെ.ടി.ഡി.സി സമുദ്രയിൽ 2024 മെയ് 25, 26 തീയതി കളിൽ സമുചിതമായി സംഘടിപ്പിക്കുന്നു.Read More →









