കാർഷിക സർവ്വകലാശാല: നബാർഡ് ചെയർമാന് ഓണററി DSc ബിരുദം നൽകാനുള്ള തീരുമാനം പുന:പരിശോധിക്കണം,ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :കാർഷിക ശാസ്ത്ര മേഖലയ്ക്ക് യാതൊരു സംഭാവനകളും നൽകി യിട്ടില്ലാത്ത ധന മാനേജ്മെന്റിൽ മാത്രം മുൻപരിചയമുള്ള നബാർഡ് ചെയർമാൻ കെ.വി. ഷാജിക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകാനുള്ള കാർഷിക സർവകലാശാലയുടെ തീരുമാനം പുനഃRead More →









