അഭിമാന നിമിഷത്തിലെന്ന് മോദി, ഈ 4പേരും 140കോടി ജനതയുടെ പ്രതീകമെന്നും മോദി
തിരുവനന്തപുരം :കേവലം നാല് വ്യക്തികളല്ല ഇവർ 140 കോടി ഭാരതീയരുടെ പ്രതീക്ഷകളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നവരാണെന്നും പ്രധാനമന്ത്രി.ഗഗൻയാൻ ദൗത്യത്തിലെ 4യാത്രികരുടെ പേരുകൾ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. 40 വർഷത്തിന് ശേഷം ഇന്ത്യൻ പൗരൻRead More →








