മൊബൈൽ ഫോൺ റിപ്പയറിങ് ട്രെയിനിങ് പ്രോഗ്രാം
തിരുവനന്തപുരം :ശ്രീ ശ്രീ രവിശങ്കർ നയിക്കുന്ന ആർട്ട് ഓഫ് ലിവിങ്ങിന്റെ കീഴിൽ വരുന്ന ശ്രീ ശ്രീ റൂറൽ ടാലൻറ് ഇന്നോവേഷൻ സെൻറർ ജൂൺ മാസത്തിൽ തിരുവനന്തപുരത്ത് വെള്ളായണി ശാന്തിവിളയിൽ പ്രവർത്തനമാരംഭിക്കുന്നു. സാമ്പത്തികമായി പിന്നോക്കംRead More →








