ഭാരതീയതയെപ്പറ്റി പറയുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ സംസ്കാരം കേരളത്തിന്റെ ശാപം : വി. മുരളീധരൻ
തിരുവനന്തപുരം :ഭാരതീയ പാരമ്പര്യത്തെ ഉൾക്കൊള്ളാനും അതിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഉപനിഷത്തുക്കള്‍ മുന്നോട്ടു വച്ച തത്വജ്ഞാനത്തില്‍ അടിയുറച്ചു നിന്നാണ് മോദിRead More →









