തിരുവനന്തപുരത്ത് ശക്തമായ മഴ ; ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 66 പേർ കഴിയുന്നു
തിരുവനന്തപുരം :മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ നിലവിൽ ഏട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരാണുള്ളത്. തിരുവനന്തപുരം, വർക്കല, കാട്ടാക്കട താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതവും നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിൽ ഓരോ ക്യാമ്പുകൾRead More →








