ഡ്രൈവിംഗ് പരിഷ്കരണം :സംസ്ഥാനത്ത് വൻ പ്രതിഷേധം, പരിഷ്കരണത്തിന് ഉത്തരവ് നൽകിയിട്ടില്ലെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം :ഗതാഗത വകുപ്പ് കൊണ്ടുവന്ന പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ വൻ പ്രതിഷേധം. പലയിടത്തും ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരും പോലീസും തമ്മിൽ ഏറ്റുമുട്ടി ,കോഴിക്കോട് മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. പ്രതിഷേധം ശക്തമായRead More →









