എല്ലാ പിന്തുണയ്ക്കും നന്ദി; തിരുവനന്തപുരത്തെ ജനങ്ങൾക്കായി തുടർന്നും പ്രവർത്തിക്കും:രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ജനവിധി ഞാൻ മാനിക്കുന്നതായും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും ഓരോരുത്തരോടും നന്ദി പറയുന്നതായും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പ്രോത്സാഹനത്തിനും ഞാൻ ഏറെRead More →






