JanachindaAdminPrem (Page 272)

തിരുവനന്തപുരം :ദേശീയ ജനാധിപത്യ സഖ്യം തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പാറശ്ശാല നിയോജക മണ്ഡലത്തിൽ സന്ദർശനം നടത്തി. രാവിലെ 9 മണിക്ക് ആര്യങ്കോട് പഞ്ചായത്തിലെത്തി കീഴാറൂർ രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയRead More →

  ആറ്റിങ്ങൽ : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ മുദാക്കൽ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഎം- കോൺഗ്രസ് ഇൻഡി മുന്നണി സഖ്യം കളിച്ചത്. സ്വതന്ത്ര ജനപ്രതിനിധിയായ ശ്രീജ ബിജെപിRead More →

തിരുവനന്തപുരം: അയ്യാ വൈകുണ്ഠസ്വാമി സ്മാരക സ്റ്റാമ്പ് പുറത്തിറക്കാന്‍ വേണ്ടി പരമാവധി ശ്രമിക്കുമെന്നും അത് ഗ്യാരന്റിയാണെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിഎസ്ഡിപി സംഘടിപ്പിച്ച വൈകുണ്ഠസ്വാമിയുടെ 215 ജയന്തി ആഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.Read More →

  തെങ്കാശി : ദ്രാവിഡ മുന്നേറ്റ കഴകം ഡ്രഗ് മാഫിയ കഴകമായി മാറിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയുടെ മകന് ലഹരി മാഫിയയുമായുള്ള ബന്ധം വരെ പുറത്ത് വന്നുകഴിഞ്ഞു. അഴിമതിക്കാരെയും, കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരായിRead More →

  തിരുവനന്തപുരം :കാട്ടാക്കട പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാൻ ഏജന്റായി പ്രവർത്തിക്കുന്ന സുധാമണി പി. (നന്ദനം, ചോലയിൽ, മയിലാട്ടുമൂഴി, കാട്ടാക്കട, തിരുവനന്തപുരം) ക്കെതിരെ പണം തിരിമറി ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽRead More →

ഡൽഹി : ബിജെപിയുടെയും, കോൺഗ്രസിന്റെയും രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്തു. ഉത്തർ പ്രദേശ്, കർണാടക, മഹാരാഷ്ട്ര അടക്കം 8Read More →

  ന്യൂദില്ലി: രാജ്യമെങ്ങും വിവിധ ഗ്രൂപ്പുകളായി ചിതറി കിടക്കുന്ന ജനതാ പരിവാറിൽ പെട്ട പാർട്ടികൾ ഒരുമിച്ച് ഒന്നായി, ഒറ്റ പാർട്ടിയായി മാറി സോഷ്യലിസ്റ്റ് ചേരിയെ ശക്തിപ്പെടുത്തേണ്ട കാലമായെന്ന് RLM ദേശീയ അദ്ധ്യകൻ ഉപേന്ദ്ര കുശ്വാഹRead More →

  തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ പതിനാറാമത് മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യ ക്ഷേമ റിപ്പോർട്ടിംഗിനുള്ള അവാർഡിന് മംഗളം റിപ്പോർട്ടർ അയ്യൂബ് ഖാനെ തെരഞ്ഞെടുത്തു. ജോലിഭാരം താങ്ങാനാവാതെ വില്ലേജ് ഓഫീസുകൾ – എന്ന റിപ്പോർട്ടിനാണ്Read More →

  തിരുവനന്തപുരം :നെടുമങ്ങാട് നഗരസഭ സ്ത്രീകൾക്കായി ഒരുക്കിയ ‘ഒരുമിക്കാം ഉല്ലസിക്കാം’ -പെണ്ണിടം കേന്ദ്രത്തിന്റെയും , ‘വിരൽതുമ്പിൽ’ – ഓൺലൈൻ ജനസേവനകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഹരിതകേരള മിഷൻ ചെയർപേഴ്‌സൺ റ്റി.എൻ.സീമ നിർവഹിച്ചു. ഒരു നഗരസഭ സ്ത്രീകൾക്കായി ഇത്രയധികംRead More →

കോഴിക്കോട്: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ റംസാൻ വ്രതാരംഭം. റംസാൻ മാസത്തിന് തുടക്കമായതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ്Read More →