കുസാറ്റ്- സംവരണം അട്ടിമറിച്ച് അധ്യാപക നിയമനമെന്ന് ആക്ഷേപം, നിയമനം നിർത്തിവയ്ക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :സർക്കാർ അനുമതിയില്ലാത്ത സ്വാശ്രയ അധ്യാപക തസ്തികകൾ കൂടി സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തി സംവരണം അട്ടിമറിച്ച് കുസാറ്റിൽ അധ്യാപക നിയമങ്ങൾ വിജ്ഞാപനം ചെയ്തതായി ആക്ഷേപം. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിസി യുടെ താൽക്കാലികRead More →









