മെഡിക്കൽ കോളേജിൽ അംഗീകൃത ബിരുദമില്ലാത്തവർക്ക് നിയമന നീക്കമെന്ന് ആക്ഷേപം,സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാതെ സീനിയർ സയന്റിഫിക് അസിസ്റ്റന്റ്നിയമനം നടത്തരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :മെഡിക്കൽ കോളേജിൽ അംഗീകൃത ബിരുദമില്ലാത്തവർക്ക് നിയമന നീക്കമെന്നും സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാതെ സീനിയർ സയന്റിഫിക് അസിസ്റ്റന്റ്നിയമനം നടത്തരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. പ്രായോഗിക പരിജ്ഞാന പരീക്ഷകൾ അനിവാര്യമായ പി ജിRead More →









