ഐ ടി പാർക്കുകളിൽ മദ്യം വിളമ്പാൻ സർക്കാർ, ശക്തമായ എതിർപ്പുമായി പ്രതിപക്ഷം
തിരുവനന്തപുരം :ഐ ടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകുന്ന തീരുമാനവുമായി സർക്കാർ മുന്നോട്ട്.പ്രതിപക്ഷ എംഎല്‍എമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാറിന്റെ നീക്കം. ഐ ടി പാർക്കുകളില്‍ മദ്യവില്പനയ്ക്ക് അനുമതി നല്‍കാൻ കഴിഞ്ഞ സർക്കാരാണ് തീരുമാനമെടുത്തത്.Read More →








