സങ്കുചിത ചിന്തകൾ കലയുടെ ആത്മാവിനെ നഷ്ടമാക്കുന്നു : വി.മുരളീധരൻ
തിരുവനന്തപുരം :ഭാരതത്തിന്‍റെ മഹത്തായ കലാപാരമ്പര്യത്തിന്‍റെ അടിസ്ഥാനവും ആത്മാവും ആധ്യാത്മികതയെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ലോകകലയെത്തന്നെ അത്ഭുത്പ്പെടുത്തിയിരുന്ന ഒരു മഹാപാരമ്പര്യത്തിന്‍റെ പിന്‍ഗാമികളാണ് നമ്മളെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് സോൾ ആർട്ട് ഫെസ്റ്റിന്‍റെ ദീപപ്രകാശനവും ഉദ്ഘാടനവും നിർവഹിച്ച്Read More →









