രാജീവ് ചന്ദ്രശേഖറിന് തിരുപുറത്ത് ഗംഭീര വരവേല്‍പ്പ്
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഗ്രാമപ്രദേശമായ തിരുപുറം നിവാസികള്‍ ആവേശത്തോടെയാണ് വരവേറ്റത്തത്. ഈ നാട്ടിലെ ജനങ്ങള്‍ വികസന പുരോഗതിയാണ് ആഗ്രഹിക്കുന്നത്. ഒരു മാറ്റം ആവശ്യമാണെന്നും അതിനായി വോട്ട് ചെയ്യാന്‍Read More →








