സംസ്ഥാനത്ത് മഴ ശക്തം ;തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
തിരുവനന്തപുരം :ഇന്നും (മെയ് 29), മെയ് 31 നും തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനുംRead More →








