കൊച്ചി കായലിൽ ലോഹമലിനീകരണം രൂക്ഷം, ഗുരുതര പാരിസ്ഥിതിക ഭീഷണിയുണ്ടാകുമെന്ന് പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജിലെ ജന്തുശാസ്ത്ര ഗവേഷണ വിഭാഗം മേധാവി ഡോ. ബിജു എബ്രഹാം
കൊച്ചി :ലോഹ മലിനീകരണം മൂലം കൊച്ചികായൽ കടുത്തപാരിസ്ഥിതിക ഭീഷണി നേരിട്ടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പെരിയാറിൻ്റെ തീരപ്രദേശങ്ങളിൽസ്ഥിതിചെയ്യുന്ന വിവധ വ്യാവസായിക സംരംഭങ്ങളിൽ നിന്നും പുറം തള്ളുന്ന അസംസ്കൃത മാലിന്യങ്ങളും കൂട്ടനാട് പാടശേഖരങ്ങളിൽ നിന്നും കൊച്ചികായലിലേക്ക്Read More →








