JanachindaAdminPrem (Page 266)

  കൊല്ലം :ഓട്ടോറിക്ഷ ഡ്രൈവർ അതുലിന്റെ അവസരോചിതമായ ഇടപെടലിലൂടെ എഴുകോൺ സ്വദേശിക്ക് നഷ്ടപെട്ട തുക തിരികെ കിട്ടി. കൊല്ലത്തു നിന്നും കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയിൽ എഴുകോൺ സ്വദേശിനിയായ സ്ത്രീയുടെ ബാഗിൽ നിന്നും തെങ്കാശി സ്വദേശിനിയായRead More →

  തിരുവനന്തപുരം: പാളയം സെന്റ്‌ജോസഫ് കത്തിഡ്രല്ലിലെത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രീജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്‍പ്പ്. കഴിഞ്ഞ പത്തു ദിവസങ്ങളായി പള്ളിയില്‍ നടന്നുവന്ന ഔസേപ്പ് പിതാവിന്റെ തിരുന്നാള്‍ ഉത്സവത്തില്‍ അദ്ദേഹം പങ്കെടുത്തു. വികാരി മോണ്‍.Read More →

തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നRead More →

  തിരുവനന്തപുരം :പഞ്ചായത്ത് തോറും പദയാത്രകളുമായി സജീവമാകുകയാണ് ആറ്റിങ്ങൽ ബിജെപി എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ. അഴൂരിലും പോത്തൻകോടും വാമനപുരത്തുമായിരുന്നു പദയാത്രകൾ നടന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ എൻഡിഎയുടെ കരുത്ത് അറിയിക്കുന്നത് കൂടിയായിRead More →

മൂന്നാർ :അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു.മരിച്ചവരിൽ ഒരുവയസുള്ള കുഞ്ഞും ഉണ്ടെന്നാണ് വിവരങ്ങൾ. പതിനാലു പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ്Read More →

  ചവറ : ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ മതേതരത്വത്തിന്‍റെ മുഖമാണെന്ന് സി.ആര്‍. മഹേഷ് എം.എല്‍.എ പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള ചവറ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുRead More →

  തിരുവനന്തപുരം: വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടു സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവരെ കടക്കെണിയിലാക്കുന്ന തരത്തിൽ വൈദ്യുതി ചാർജ് കണക്കാക്കുന്ന രീതി കൊണ്ടുവരാനുള്ള കെസ്ഇബിയുടേയും റെഗുലേറ്ററി കമ്മിഷന്റെയും നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് ജനതാ പാർട്ടി സംസ്ഥാനRead More →

  തിരുവനന്തപുരം :2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജനപ്രാതിനിത്യനിയമം വകുപ്പ് 123Read More →

  തിരുവനന്തപുരം :ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്. 2024 പൊതുതിരഞ്ഞെടുപ്പിൽ ഭിന്നശേഷിവോട്ടർമാർക്കും 85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്ന്Read More →

തിരുവനന്തപുരം:തിരുവനന്തപുരത്തെ ഫുട്ബോൾ പ്രതിഭകൾക്ക് ആവേഷമായി നരേന്ദ്രമോദി ഫുട്ബാൾ ടൂർണമെന്റ് 24. പ്രഥമ നരേന്ദ്ര മോദി സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെൻ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി   സ്‌പോർട്ഓൺ അറിയിച്ചു. സമൂഹത്തിന്റെ താഴെത്തട്ടുവരെ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പ്രതിഭകൾക്ക്Read More →