മൻ കീ ബാത്ത് ക്വിസ് – മൂന്നാംസീസൺ ഫൈനൽ മത്സരങ്ങൾ വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :നാടിന്‍റെ വികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്ന പ്രവർത്തനമായി പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്ത് മാറിയെന്ന് വി.മുരളീധരൻ. സമൂഹത്തെ പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ മൻ കീRead More →







