ഡാറ്റ തട്ടിപ്പ്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുടെ ലേഖനം ശാസ്ത്ര ജേർണലായ PLOS ONE ൻ്റെ എഡിറ്റോറിയൽ ബോർഡ് പിൻവലിച്ചു,ലേഖനത്തിൽ ഡാറ്റ തട്ടിപ്പ് നടത്തിയെന്ന് എഡിറ്റോറിയൽ ബോർഡ്, പ്രൊ: ജോസ് പുത്തൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിവേദനം
തിരുവനന്തപുരം :കാലിക്കറ്റ് സർവ്വകലാശാലയിൽ അധ്യാപകരുടെ ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പടെ വിലയിരുത്താൻ നിയോഗിച്ചിട്ടുള്ള പ്രൊഫസർ തന്നെ ഡാറ്റാ തട്ടിപ്പ് നടത്തിയതായും, അദ്ദേഹത്തെ IQAC( Internal Quality Assurance Cell)ഡയറക്ടർ സ്ഥാനത്ത് നിന്നും ഉടനടി നീക്കണമെന്നുംRead More →









